ponnamma-
പൊന്നമ്മ

മലയാലപ്പുഴ: നല്ലേവീട്ടിൽ, പരേതനായ ഓമനക്കുട്ടൻ നായരുടെ ഭാര്യ: കെ.പി. പൊന്നമ്മ (77) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 1 ന്. മകൾ:. കെ. ഒ .ലളിതാംബിക മരുമകൻ: എൻ.പി.ഗോപാലകൃഷ്ണൻ ( പിഡബ്ല്യുഡി കോൺട്രാക്ടർ)