പന്തളം: കുളനട കൈപ്പുഴ ബിന്ദുഭവനം (കോട്ടാവിളയിൽ) ദിവാകരൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സുശീല. മക്കൾ: ബിന്ദു ബിനു, ബിജു. മരുമക്കൾ: ബിനു, നർഗ്ഗീസ് ബിജു.