nda
എന്‍ഡിഎ മാവേലിക്കര ലോകസഭാ സ്ഥാനാർത്ഥി ബൈജു കലാശാല ചെങ്ങന്നൂർ ആർഡിഒ ജി.നിർമ്മൽകുമാർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു

ചെങ്ങന്നൂർ: മാവേലിക്കര ലോക്സഭാ എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാല ചെങ്ങന്നൂർ ആർ.ഡി.ഒ ജി.നിർമ്മൽകുമാർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ് ജ്യോതിസ്, ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ, അഡ്വ.പന്തളം പ്രതാപൻ, രാജി പ്രസാദ്, രാധാകൃഷ്ണമേനോൻ, ബി.കൃഷ്ണകുമാർ, ഗോപൻ ചെന്നിത്തല, ജി.ഗോപിനാഥ്, സജു ഇടക്കല്ലിൽ, ജി.ശ്യാംകൃഷ്ണൻ, ഗീത അനിൽ, കലാരമേശ്, പ്രമോദ് കാരയ്ക്കാട്, സതീഷ് കൃഷ്ണൻ, അനീഷ് മുളക്കുഴ, അജി.ആർ നായർ, രമേശ് പേരിശേരി, ശ്രീജ പത്മകുമാർ, പി.എസ് മോഹൻകുമാർ, സുഭാഷ് പട്ടാഴി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു