മൈലാടുംപാറ : താഴം കുട്ടിമുരുപ്പേൽ ബേബി (59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : മേരിക്കുട്ടി. മക്കൾ : മനു, മിനു. മരുമകൻ : സജി.