കല്ലൂപ്പാറ-കടമാൻകുളം: ഇടയനാട്ട് നിര്യാതനായ വർക്കി വർഗീസിന്റെ (മോൻ ഇടയനാട്ട്-71) സംസ്‌കാരം ഇന്ന് 1 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം കടമാൻകുളം ഐ.പി.സി ശാലേം സഭയുടെ ചെങ്കൽ സെമിത്തേരിയിൽ. ഭാര്യ: തുരുത്തിക്കാട് പൂതക്കുഴിയിൽ അമ്മിണി.