കുടമുക്ക് : മലയുടെ വടക്കേതിൽ വീട്ടിൽ തങ്കച്ചൻ എം. ജി (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ : വത്സമ്മ. മക്കൾ : ടിൻസൺ, ജിൻസൺ.