പമ്പാവാലി: എരുത്വാപുഴ - തോണിക്കുഴിയിൽ ബിനേഷ് ബേബിയുടെ ഭാര്യ റ്റിറ്റി തോമസ് (36) നിര്യാതയായി. എയിഞ്ചൽ വാലി മേലേമുറിയിൽ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി.