ഇലക്ഷൻ കമ്മീഷൻ്റെ വിവസ്ഥക്ക് വിപരീധമായി സ്ഥാപിച്ച സ്ഥാനാർത്ഥികളുടെ പ്രചരണ സാമഗ്രികൾ ഇലക്ഷൻ ആൻ്റി ഡിഫൈസ്മെൻ്റ് സ്ക്വാഡ് നീക്കം ചെയ്യുന്നു
റാന്നി: ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലും,ടൗണിലും സ്ഥാപിച്ചിരുന്ന സ്ഥാനാർത്ഥികളുടെ പ്രചാരണ സാമഗ്രികൾ ഇലക്ഷൻ ആന്റി ഡിഫൈസ്മെന്റ് സ്ക്വാഡ് നീക്കം ചെയ്തു. ഭിത്തികളിൽ ഒട്ടിച്ചിരുന്ന പോസ്റ്ററുകളും നീക്കംചെയ്തു.