
ആലപ്പുഴ ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ.എം ആരിഫ് വരണാധികാരി ജില്ലാ കളക്ടർ അലക്സ് വർഗീസിന് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു. സി.പി.എം പൊളിറ്റ് ബ്യുറോ അംഗം എം.എ.ബേബി, മുൻ മന്ത്രി ജി.സുധാകരൻ, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് എന്നിവർ സമീപം