കാരയ്ക്കൽ : കുഴിവേലിപ്പുറം മുളവന ചിറയിൽ നിര്യാതനായ മാത്യു വർഗീസിന്റെ (കുഞ്ഞുമോൻ-78) സംസ്‌കാരം ഇന്ന് 2 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം താമരാൽ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ ചുമത്ര നാലുവേലിൽ പരേതയായ തങ്കമ്മ. മക്കൾ:ദീപ മാത്യു, കൃപ മാത്യു. മരുമക്കൾ: ഫാ. അനീഷ് ജോസഫ് (വികാരി കുന്നന്താനം വള്ളമല സെന്റ് മേരീസ് സെഹിയോൻ ചർച്ച്), സോനു വർഗീസ് (പാമ്പാടി).