ചെങ്ങന്നൂർ: തിട്ടമേൽ അശ്വതി ഭവനിൽ അഡ്വ.ബി.രാജേഷ് (51) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കോടിയാട്ടുകരയിലെ വീട്ടുവളപ്പിൽ. ഭാര്യ: അഡ്വ.സ്മിത.ആർ. പിതാവ്: പരേതനായ ബാലകൃഷ്ണൻ പിള്ള. അമ്മ: ഇന്ദിര ബായ്. സഹോദരങ്ങൾ: ബിന്ദു, സുരേഷ്.