തിരുവല്ല: കേരള കോൺഗ്രസ് എം ജില്ലാ നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി എലിസബത്ത് മാമൻ മത്തായി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ചെറിയാൻ പൊളച്ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു. ടി.ഒ ഏബ്രഹാം,രാജീവ് വഞ്ചിപ്പാലം, പി.കെ.ജേക്കബ്, സജു മിഖയിൽ, സാം ജോയിക്കുട്ടി, ജെറി അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.