ഏഴംകുളം: വരിക്കത്തറയിൽ കെ.എ.ഇന്ദിരയമ്മ (70) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ്: കെ.സദാശിവകുറുപ്പ്. മക്കൾ: സന്തോഷ്, സന്ദീപ്. മരുമകൾ: സുനില. സഞ്ചയനം 11ന് രാവിലെ ഒൻപതിന്.