പെരിങ്ങര: കാഞ്ഞിരത്തുമ്മൂട്ടിൽ ജി. യോഹന്നാൻ (79) നിര്യാതനായി. സംസ്കാരം നാളെ രാവിലെ10ന് കാവുംഭാഗം സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ. ഭാര്യ: റെയ്ച്ചൽ (ആനി). മകൻ: വർഗീസ് കെ.വൈ (മനോജ്). മരുമകൾ: മിൻസി.