നാരങ്ങാനം : യുഡിഎഫ് നാരങ്ങാനം മണ്ഡലം കൺവെൻഷൻ മണ്ഡലം പ്രസിഡന്റ് രമേശ് കടമ്മനിട്ടയുടെ അദ്ധ്യക്ഷതയിൽ കെ.പി.പി.സി മീഡിയാ സെൽ പ്രസിഡന്റ് ഡോ. സരിൻ ഉദ്ഘാടനം ചെയ്തു. ജാസിൻകുട്ടി, വിജയ് ഇന്ദു ചൂഡൻ, വി. പി മനോജ്കുമാർ, ശ്രീകാന്ത് കളരിക്കൽ, പി. കെ. ശ്രീധരൻ നായർ , ഷാജി കിഴക്കേ പറമ്പിൽ, ഫിലിപ്പ് അഞ്ചാനി, അന്നമ്മ ഫിലിപ്പ്, സുമതിക്കുട്ടി, കെ. ഗോപാലകൃഷ്ണൻ. ബിനുകുമാർ, ഡേവിഡ് തോമസ് എന്നിവർ പ്രസംഗിച്ചു.