വെൺമണി: കൊച്ചുപഴമ്പളിൽ പരേതനായ കെ.സി ജോണിന്റെയും കുഞ്ഞുഞ്ഞമ്മ ജോണിന്റെയും മകൻ ജോർജ് ജോൺ (സജി 63) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ന്യൂയോർക്ക് ലോങ്ങ് ഐലെന്റ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പദ്മ ജോർജ്. മക്കൾ: മനു ജോൺ ജോർജ്, മന്നാ ജോർജ്. മരുമകൾ: സാനിയ.