പത്തനംതിട്ട : വെട്ടിപ്പുറം പാറയ്ക്കൽ പുത്തൻവീട്ടിൽ അമ്മിണി ദാനിയേൽ (81) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് വെട്ടിപ്പുറം പടിഞ്ഞാറ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ് : പരേതനായ ദാനിയേൽ (റിട്ട. കാർഷിക വികസന ബാങ്ക് ജീവനക്കാരൻ). മക്കൾ : വർഗീസ് ദാനിയേൽ (റിട്ട. സെക്രട്ടറി, കാതോലിക്കേറ്റ് കോളേജ് കോ-ഓപ്പറേറ്റീവ് ബാങ്ക്), ലിസി. മരുമക്കൾ : വിൽസൺ ശാമുവേൽ, അനില വർഗീസ്.