05-sob-aamina-beevi
ആമിന ബീവി

പത്തനംതിട്ട :കുമ്പഴ വടക്ക് ആലുനിൽക്കുന്നതിൽ വീട്ടിൽ പരേതനായ എംസ് പിള്ളഖനിയുടെ ഭാര്യ ആമിന ബീവി (88) നി​ര്യാ​ത​യായി. ഖബറടക്കം കുലശേഖരപതി ജുമാമസ്ജിദിൽ വെള്ളിയാഴ്ച രാവിലെ 10.30 ന്. മക്കൾ:ബീമ ബീവി, ജാസ്മിൻ,സലീന ബീവി,ഷാഹുൽ ഹ​മീദ് (റിട്ട.റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ) ഹബീബ് മുഹമ്മദ്,നിസാമി(ടൗൺ പ്ലാനിംഗ് ഓഫീ​സർ). മരുമക്കൾ: സൈനുലാബ്ദ്ദീൻ, ജലാൽ, നാസർ, ജാസ്മിൻ, റ​ജീന, നസീർചൗധരി.