മല്ലശേരിമുക്ക് : ഈട്ടിമൂട്ടിൽപടി കോളോത്തുമണ്ണിൽ ജോയിക്കുട്ടി സ്കറിയ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : മറിയാമ്മ.