kvgm
കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ നടക്കുന്ന അഖിലഭാരത ഭാഗവതമഹാസത്രത്തില്‍ പുലിമുഖം ജഗന്നാഥശര്‍മ്മ പ്രഭാഷണം നടത്തുന്നു

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടക്കുന്ന അഖിലഭാരത ഭാഗവതമഹാസത്രത്തിൽ പുലിമുഖം ജഗന്നാഥശർമ്മ,​ . ഭാഗവതാചാര്യൻ പുല്ലയിൽ ശ്രീവത്സൻ നമ്പൂതിരി സ്വാമിനി കൃഷ്ണാനന്ദ പൂർണിമമയി, തോട്ടം ശ്യാമൻ നമ്പൂതിരി, പി.ഇന്ദിര,കാടാമ്പുഴ അപ്പുവാര്യർ, കെ.എൻ.രാധാകൃഷ്മൻ മാസ്റ്റർ, പ്രൊ.ഇന്ദുലേഖാ നായർ, ആർ.വേണുഗോപാൽ എന്നിവർ പ്രഭാഷണം നടത്തി.