ball

പത്തനംതിട്ട : ഈമാസം 13, 14 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മിനി ഹാൻഡ്‌ബോൾ ചാമ്പ്യൻഷിനുള്ള പത്തനംതിട്ട ജില്ലാ ടീമിനെ 8,9 തീയതികളിൽ മുണ്ടിയപ്പള്ളി സി.എം.എസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കുമെന്ന് ജില്ല ഹാൻഡ്‌ബാൾ അസോസിയേഷൻ സെക്രട്ടറി കുര്യൻ ചെറിയാൻ അറിയിച്ചു. 13 വയസിൽ താഴെയുള്ള ആൺ,പെൺ വിഭാഗക്കാർ വയസ് തെളിക്കുന്ന സർട്ടിഫിക്കറ്റുമായി എട്ടിന് രാവിലെ 9ന്

എത്തണം. ഫോൺ : 9495104828.