ചെങ്ങന്നൂർ: നൂറ്റവൻപാറ കളത്തറയിൽ (ചക്കാലയിൽ) സുരേഷ് ബാബു (47) നിര്യാതനായി. സംസ്കാരം ഞായർ പകൽ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: സരിത. മക്കൾ: അപർണ, ആകാശ്.