pratha
പ്രതാപൻപിള്ള

ഇളമണ്ണൂർ : പൂതങ്കര ചേന്ദംകര മഞ്ഞാടിത്തറയിൽ വീട്ടിൽ പ്രതാപൻപിള്ള (72) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല പി. പിള്ള.മക്കൾ : പ്രിജി എസ്. പിള്ള, പ്രശാന്ത് പ്രതാപ്. മരുമക്കൾ : സജി എസ്. പിള്ള, നിഷ ഗോവിന്ദൻ നായർ.