തിരുവൻവണ്ടൂർ: തിരുവൻവണ്ടൂർ രവിമന്ദിരത്തിൽ (കളീയ്ക്കൽ) രവീന്ദ്രനാഥൻപിള്ളയുടെ ഭാര്യ വിജയകുമാരി (58). നിര്യാതയായി സംസ്കാരം ശനിയാഴ്ച പകൽ 12.30 ന് വീട്ടുവളപ്പിൽ. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്. മരുമകൾ: രാജശ്രീ. സഞ്ചയനം ബുധൻ രാവിലെ 8 -ന് .