ഉള്ളന്നൂർ: കാഞ്ഞിരമാലാ ജോസി വില്ലയിൽ കെ.ജി. ജയിംസിന്റെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ റബേക്ക ജയിംസ് (വത്സമ്മ -66) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് ഉള്ളന്നൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. കുളനട പനങ്ങാട് ജെസി നിലയം കുടുംബാംഗമാണ്. മകൻ : ജോസി ജയിംസ്. മരുമകൾ : ബിൻസി ജോസി.