ഇളമണ്ണൂർ : പൂതങ്കര ശശി ഭവനത്തിൽ പരേതനായ അച്യുതൻപിള്ളയുടെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രാധാകൃഷ്ണൻ നായർ, ശശിധരൻ നായർ. മരുമക്കൾ : ശോഭനയമ്മ, ശ്രീലത. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.