convention
തിരുവല്ല നിയോജകമണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ.ഷോൺ ജോർജ് ഉദ്‌ഘാടനം ചെയ്യുന്നു

തിരുവല്ല: എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ.ആന്റണിയുടെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ.ഷോൺ ജോർജ് ഉദ്‌ഘാടനം ചെയ്തു. ദേശീയസമിതി അംഗം കെ.ആർ. പ്രതാപചന്ദ്ര വർമ്മ മുഖ്യപ്രഭാഷണം നടത്തി. ബിജു മാത്യു, അഡ്വ.സുജ ഗിരീഷ്, പ്രസന്നകുമാർ, കെ.ബി മുരുകേഷ്,വിനോദ് കെ.ആർ,ഡോ.എ.ജെ.ജോൺ, സുരേഷ് ഓടയ്ക്കൽ, വിനോദ്, മണി എസ്, ശ്രീദേവി താമരാക്ഷൻ, രഞ്ജിത് ഏബ്രഹാം, ജയൻ ജനാർദ്ദനൻ,പ്രകാശ് വടക്കേമുറി,രാജ് പ്രകാശ് വേണാട്ട്,പ്രവീൺ ആർ, അഭികുമാർ ജോബിൻ തമ്പി,രേഖ രവീന്ദ്രൻ,രാജു,രാജലക്ഷ്മി കെ.എസ് എന്നിവർ പ്രസംഗിച്ചു.