s
s

കോന്നി :എൻ ഡി എ കോന്നി നിയോജകമണ്ഡലം മഹിളാ സംഗമം നടന്നു. മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി എം പി അഞ്ജന ഉദ്ഘാടനം ചെയ്തു. മഹിളമോർച്ച ജില്ല പ്രസിഡന്റ് ചന്ദ്രലേഖ എസ്,മഹിളമോർച്ച കോന്നി മണ്ഡലം പ്രസിഡന്റ് സൂര്യ രാജേഷ്, ജനറൽ സെക്രട്ടറി ശോഭ കുമാരി,ബിജെപി ജില്ല വൈസ് പ്രസിഡന്റ് ബിന്ദു പ്രസാദ്,ജില്ല സെക്രട്ടറി ഷൈൻ ജി കുറുപ്പ്, ചിറ്റാർ മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ മൈലപ്ര,മഹിള മോർച്ച ജില്ല ജനറൽ സെക്രട്ടറി മണി വിജയ് മണ്ഡലം സെക്രട്ടറി യമുന എസ് തുടങ്ങിയവർ സംസാരിച്ചു