
ആറന്മുള: എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്ക് ആറൻമുളയിൽ പര്യടനം നടത്തി. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഏബ്രഹാം തോമസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, എൽ.ഡി.എഫ് നേതാക്കളായ ചിറ്റയം ഗോപകുമാർ. രാജു ഏബ്രഹാം. വർഗീസ് ജോർജ്. ജേക്കബ് . എ പത്മകുമാർ. ജേക്കബ്ഏബ്രഹാം. അഡ്വ .പീലിപ്പോസ് തോമസ്. അഡ്വ. കെ അനന്തഗോപൻ. പി. ബി സതീഷ് കുമാർ.കെ.ബി ശശിധരൻ പിള്ള. മനോജ് മാധവശേരിൽ. പി.സി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. പര്യടനം എഴിക്കാട് സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ കെ സി രാജഗോപാലൻ ,എം.വി സഞ്ജു. ഡോ, വർഗീസ് ജോർജ്.സാറാ ,. മാത്യൂസ് ജോർജ്. എസ് നിർമ്മലാദേവി.കുര്യൻ മടയ്ക്കൽ.സി.ശ്രീരാജ്. സുനിതാ കുര്യൻ. സുശീലാ ഗംഗാധരൻ.ചെറിയാൻ ജോർജ് തമ്പു .കെ.ഐ ജോസഫ്. വി.സി.അനിൽ കുമാർ ജോൺസൺ. മാത്യമരോട്ടി മുട്ടിൽ' ആർ അജയകുമാർ. സക്കീർ ഹുസൈൻ. ടി.സി വിനോദ്. കെ.എം ഗോപി'രാജൻ വർഗിസ് ' സനില സുനിൽ എന്നിവർ സംസാരിച്ചു.