 
മല്ലപ്പള്ളി : പ്ലാവുങ്കൽ പരേതനായ പി. സി. ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (പൊന്നമ്മ-95) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. മാരാമൺ അമ്പലത്തിങ്കൽ കുടുംബാഗമാണ്. മക്കൾ : അമ്മുക്കുട്ടി, ഗ്രേസി, ബാബു (കുവൈറ്റ്), ജെസ്സി, ബിജി (കുവൈറ്റ്). മരുമക്കൾ : തിരുവല്ല മന്നേടത്ത് തമ്പി, ഓതറ ചെറിയകരേത്ത് ബാബു, മഞ്ഞാടി പ്ലാത്താഴത്ത് കളത്തിൽ ലിജി, എറണാകുളം മഞ്ഞുമ്മേൽ കുരുന്നാവട്ടം സണ്ണി, കല്ലുങ്കൽ പുത്തൻപറമ്പിൽ റെനി.