ചെങ്ങരൂർ: അരീക്കൽ തെക്കേതിൽ കുന്നേൽ തോമസ് ചെറിയാൻ (കുഞ്ഞുമോൻ-74) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: തലവടി മാമ്മൂട്ടിൽ സൂസമ്മ. മക്കൾ: മനോജ്, മഞ്ജു, ബ്ലസ്സി, കൊച്ചുമോൾ. മരുമക്കൾ : ലക്‌സി, സാം, ജീബു, റവ.റജീഷ് മാത്യു.