ആനിക്കാട് : വൈക്കത്ത് പി.കെ ചന്ദ്രശേഖരൻ പിള്ള (കുട്ടപ്പൻ 87, മദ്ധ്യപ്രദേശ് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് റിട്ട.ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: മല്ലപ്പള്ളി ചാലുങ്കൽ ശാന്തമ്മ. മക്കൾ: ഗിരിജ, ശ്രീജ, ഷീജ. മരുമക്കൾ: കുളത്തൂർ മയിലാടുംപാറ മുരളീധര പണിക്കർ, ബൈസൺ വാലി വൈക്കത്ത് മോഹനൻ നായർ, നെടുമണ്ണി കാണക്കാലായിൽ മനോജ് കുമാർ.