06-sob-annamma-thomas
അന്നമ്മ തോമസ്

കുന്നന്താനം: ചക്കുംമൂട്ടിൽ പരേതനായ ടി.പി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (94) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. കവിയൂർ പാറക്കടവിൽ മറ്റമല കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, മോളി, ഷാജി, രാജൻ, സാബു. മരുമക്കൾ: വെണ്ണിക്കുളം ചക്കാലകുന്നേൽ ബാബു, പാമ്പാടി കൊല്ലംപറമ്പിൽ ജോസ്, ആഞ്ഞിലിത്താനം കല്ലൂർതാഴ്ചയിൽ രമ, മിത്രക്കരി നെല്ലാനിക്കൽ കുഞ്ഞുമോൾ, കോട്ടൂർ വടശ്ശേരിൽ പ്ലാന്തോട്ടത്തിൽ ജോളി.