06-sob-radhamani
രാധാമണി

നാരങ്ങാനം: ചരുവിൽ കെ. വി. മാധവന്റെ ഭാര്യ രാധാമണി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സജി, സന്തോഷ്, ബിന്ദു, ഷീന. മരുമക്കൾ: സിന്ധു, സുനില, താര, ഹരി.