അയിരൂർ: അയിരൂർ എസ്.എൻ.ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെ നേതൃത്വത്തിലുള്ള അവധിക്കാല വോളിബാൾ കോച്ചിങ് ക്യാമ്പ് പുത്തേഴം ശ്രീനാരായണ സ്റ്റേഡിയത്തിൽ തുടങ്ങി. 20ന് സമാപിക്കും. 10 വയസിനു മുകളിലുള്ള കുട്ടികൾക്ക് സൗജന്യമായി പരിശീലനം നൽകും. എല്ലാ ദിവസവും വൈകിട്ട് 4 മുതൽ 6 വരെയാണ് ക്യാമ്പ്
ഫോൺ- 8787891353