06-sob-prabhakaran
പ്രഭാകരൻ വി. പി

പന്തളം: കുരമ്പാലനോർത്ത് മഹിമ ഹൗസിൽ പ്രഭാകരൻ വി. പി (76) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പന്തളം നാഷണൽ അപ്പോസ്‌തോലിക് അസംബ്ലി പൂകൈത സെമിത്തേരിയിൽ. ഭാര്യ: ലത പ്രഭാകരൻ. മക്കൾ: കിരൺ, പ്രയ്സി. മരുമക്കൾ: ശ്രീകല, സുമേഷ്.