07-sob-sarasamma
സരസമ്മ

അരീക്കര : മൂലപ്ലാവിൻ ചുവട്, കളീക്ക പടിഞ്ഞാറേതിൽ ശ്രീധരന്റെ ഭാര്യ സരസമ്മ (74) നിര്യാതയായി. സംസ്‌ക്കാരം നടത്തി.
മക്കൾ: ഗീത, ഓമന, മിനി, ഷാജി, അനി. മരുമക്കൾ: ഗോപാലകൃഷ്ണൻ, അനിൽ, രാജു, വീണ, മുരളി.