പ്രമാടം : മല്ലശേരി പൂങ്കാവ് മേലേതിൽ പി.എം. തോമസ് (95) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : കുഞ്ഞമ്മ. മക്കൾ : ബാബു, ജോർജ്ജുകുട്ടി, അമ്മു, പൊന്നമ്മ, മോളി, പരേതനായ രാജു. മരുമക്കൾ : പാപ്പച്ചൻ, ഗ്രേസി, ലിസി, വർഗീസ്, സാലി, ജോർജ്ജ്.