ഇലന്തൂർ: ഇടപ്പരിയാരം പ്രശോഭ ഭവനിൽ പി.പി.രമേശൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : പുഷ്പവല്ലി. മക്കൾ :പ്രമേഷ് കുമാർ, പ്രശോഭ് രമേശ്.