അടൂർ :മിത്രപുരം ഇടത്തറയിൽ ശാന്തി നികേതനിൽ എ. കെ. വാസന്തി ടീച്ചർ (85) നിര്യാതയായി. സംസ്‌കാരം മിത്രപുരം നാല്പതിനായിരംപടിക്ക് സമീപം സൗപർണ്ണികയിൽ ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക്. മക്കൾ : ഷിബു, ഷാജു. മരുമക്കൾ :സിന്ധു, ദീപ