പത്തനംതിട്ട : എൻ.എസ്.എസ് മുൻ പ്രസിഡന്റ് പരേതനായ അഡ്വ.പി.എൻ.നരേന്ദ്രനാഥൻ നായരുടെ ഭാര്യ രമാഭായി (വെട്ടിപ്രം ദേവിവിലാസം എൻ.എസ്.എസ് വനിതാസമാജം മുൻ പ്രസിഡന്റ് - 84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് മേലെ വെട്ടിപ്പുറത്തെ വീട്ടുവളപ്പിൽ. മക്കൾ: നിർമ്മല, മായ. മരുമക്കൾ: ശിവശങ്കരൻ നായർ, ജസ്റ്റിസ് കെ.ഹരിപാൽ. സഞ്ചയനം 11 ന് രാവിലെ ഒമ്പതിന്.