കുറിയന്നൂർ: വട്ടമല പുള്ളിയിൽ സുനിൽ കുമാർ പി. എസ്. (58, തെള്ളിയൂർ ഗവ. മോഡൽ എൽ. പി. സ്കൂൾ റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ : ബീനാ ഭായ്. മക്കൾ: അർജുൻ, ആദർശ്. മരുമകൾ: ശ്രീലക്ഷ്മി ആർ.