പന്തളം : പറന്തൽ വാലുവിളയിൽ വീട്ടിൽ വി.എൻ.വേണു (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കുമ്പഴ മനയത്ത് പരേതനായ നടരാജന്റെ മകൾ ലീല. മക്കൾ: മനോജ്, അഭിൻ, അഭിലക്ഷ്മി.