kuttanad

പാരിസ്ഥിതക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമൂലം കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ വൈക്കോലിന് തീയിടുന്നത്തിന്
കർശന നിരോധനമുണ്ട്. എന്നാൽ ഈ നിരോധനങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് ചില കർഷകർ വൈക്കോലിന് തീയിടുന്നത്. പള്ളാത്തുരുത്തിയിൽ നിന്നുള്ള ദൃശ്യം