08-kalanjoor-kodiyettu
കലഞ്ഞൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റുന്നു

കലഞ്ഞൂർ: കലഞ്ഞൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.തന്ത്രിമുഖ്യൻ കുളക്കട താമരശേരി നമ്പിമഠത്തിൻ രമേശ് ഭാനു ഭാനു പണ്ടാരത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ മഹാദേവനും, ഇണ്ടിളയപ്പനും അഭിമുഖമായി തുല്യ പ്രാധാന്യത്തോടെ ഒരേ മുഹൂർത്തത്തിലാണ് കൊടിയേറ്റ് നടന്നത്.

ഇന്ന്

7:30 ന് ശ്രീ ഭൂതബലി, 8 ന് ഭാഗവത പാരായണം, 9:30 ന് കലശപൂജ, 11 ന് ഉത്സവബലി, 12:30 ന് ഉത്സവബലിദർശനം, രാത്രി 7:30 ന് ഡാൻസ് മിറാക്കിൾ 2024, രാത്രി 10 : 30 ന് ഗാനമേള