tech

ചെങ്ങന്നൂർ : കൊഴുവല്ലൂർ സെന്റ് തോമസ് കോളേജ് ഓഫ് എൻജിനീയറിംഗ് അൻഡ് ടെക്നോളജിയിലെ ഇന്റർ കോളേജ് ടെക്നിക്കൽ ഫെസ്റ്റ് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി അൻഡ് എൻവിരോൺമെന്റ് ജോയിന്റ് ഡയറക്ടർ ഡോ.അജിത് പ്രഭു ഉദ്ഘാടനം ചെയ്തു. കോളേജ് ആർട്സ് ഫെസ്റ്റ് 'വിസ്മയ 2024' സിനിമാ താരം രജിഷാ വിജയൻ ഉദ്ടഘാടനം ചെയ്തു. സെക്രട്ടറി ജോസ് തോമസ്, ഡോ.ഷാജൻ കുര്യാക്കോസ്, ഡോ.ജി.വേണുഗോപാൽ, ഡോ.യോഗേഷ്.എം,പ്രൊഫ.ശരത്.എസ്, പ്രൊഫ.ബിജോയ് ആന്റണി, സ്റ്റുഡന്റസ് യൂണിയൻ ഭാരവാഹികൾ, സഫ്‌വാൻ സിദിക്, ഷിയാഡേവിസ്, സുധി.പി.എസ്, ദിയ എലിസമ്പത്ത് ജോഷുവ എന്നിവർ പങ്കെടുത്തു.