കോന്നി: എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്കിന്റെ വിജയത്തിനായി നടന്ന കുടുംബ സംഗമം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ പി ഷൈൻ അദ്ധ്യക്ഷത വഹിച്ചു. മലയാലപ്പുഴ മോഹനൻ , വി മുരളീധരൻ ,പി എസ് ഗോപാലകൃഷ്ണപിള്ള , പത്മ ഗിരീഷ്, എസ്. ബിജു,പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി .നായർ , വൈസ് പ്രസിഡന്റ് കെ ഷാജി ,പഞ്ചായത്തംഗം എം മഞ്ജേഷ്, വി ശിവകുമാർ , ഉഷാദേവി തോളൂർ, ബാലമുരളി എന്നിവർ സംസാരിച്ചു.