വെൺമണി : രാജ് നിലയം മോഹനൻ പിള്ള (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ രാധാമണി.മക്കൾ : രാജീവ് കുമാർ, രാജി ചന്ദ്രൻ. മരുമക്കൾ : ചന്ദ്രൻ പിള്ള, ശ്രീലത രാജീവ്. സഞ്ചയനം 13ന് രാവിലെ 9ന്