പന്തളം: ഉള്ളന്നൂർ ഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ അഭിമുഖ്യത്തിൽ വിജ്ഞാന വികസന സദസ് നടത്തി. എം. ആർ മനു കുമാർ മുഖ്യ പ്രഭാഷണം നടത്തി. പി കെ. കവിരാജൻ അദ്ധ്യക്ഷത വഹിച്ചു . കെ. എൻ സോമരാജൻ , വി. മനു എന്നിവർ സംസാരിച്ചു.