മല്ലപ്പള്ളി :യു.ഡി.എഫ് കോട്ടാങ്ങൽ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചുങ്കപ്പാറ തുരുത്തിയിൽ ബിൽഡിങ്സിൽ ഡി.സി.സി ജനറൽ സെക്രട്ടറി ജി.സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. എം. എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഒ.എൻ.സോമശഖര പണിക്കർ, ജോസഫ് ജോൺ, എം.കെ.എം. ഹനീഫ , കൊച്ചുമോൻ വടക്കേൽ. ജോയി ജോൺ , അസീസ് ചുങ്കപ്പാറ, ജോസി ഇലഞ്ഞിപുറം, തേജസ് കുമ്പുളുവേലി, ടി.എസ് . അസീസ്, സുജീത് കണ്ണാടി എന്നിവർ പ്രസംഗിച്ചു